jagadevannair

വർക്കല: ഗസ്റ്റ് ഹൗസിന് സമീപം ജനാർദനപുരം വസന്തത്തിൽ എം.ജഗദേവൻനായർ( 72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ദീപു (സൗദി അറേബ്യ ), ദിനു (ദുബായ്). മരുമക്കൾ: വിനിത, അശ്വതി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് .