bindu

തിരുവനന്തപുരം: കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ബിന്ദു വി.കെ. (42) നിര്യാതയായി . ഭർത്താവ് ടി.കെ. മനോജ് (ഐ.എസ്.ആർ.ഒ). മക്കൾ : വിഷ്ണു, വൈഗ.മൃതദേഹം ഇന്ന് രാവിലെ ഒമ്പതു മുതൽ 11 വരെ കുടപ്പനക്കുന്ന് ദയാനഗറിലെ വസതിയായ വിഷ്ണുവിൽ ദർശനത്തിനുവയ്ക്കും. സംസ്‌കാരം വൈകിട്ട് നാലിന് അടൂർ പന്നിവിളയിലെ ഭർതൃഗൃഹത്തിൽ.