മലയിൻകീഴ് : മച്ചേൽ ശിവജിപുരം കണിയാകോണം ചോതിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ : വേണുഗോപാലൻനായർ, രാജശേഖരൻനായർ, രാധാകൃഷ്ണൻനായർ, രാജേശ്വരി, ശ്രീകുമാരി. മരുമക്കൾ : രത്നകുമാരി, ജയന്തി, തുളസി, രവീന്ദ്രൻ നായർ, പരേതനായ മോഹനൻനായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.