വിഴിഞ്ഞം: പുളിങ്കുടി ആഴിമല എസ്. എൻ ഭവനിൽ എ. സുശീലൻ (74) നിര്യാതനായി. ഭാര്യ എൻ.നളിനമ്മ. മകൾ സുർജ സുശീലൻ. മരുമകൻ ഷമ്മി പി.എസ്.സംസ്കാരം ഇന്ന് രാവിലെ 9ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.