പോത്തൻകോട്: കാരൂർക്കോണം ക്രൈസ്റ്റ് വില്ലയിൽ ഡി. റോബിൻസന്റെ ഭാര്യ എൽ. ഡെയ്‌സി (49, അദ്ധ്യാപിക, ഗവ. യു.പി.എസ് പോത്തൻകോട് ) നിര്യാതയായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സ്വവസതിയിൽ.