v

കടയ്ക്കാവൂർ:വക്കം നിലയ്ക്കാമുക്ക് കൊക്കിയിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വിശാലാക്ഷി (75) നിര്യാതയായി. മക്കൾ :ശശികുമാർ, രജികുമാർ, രമണി, സുനിൽകുമാർ, രാജേഷ്.മരുമക്കൾ: ശോഭാറാണി, സതീഷ്ബാബു, ഇന്ദു, അശ്വതി.സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന്