വർക്കല : ശ്രീനിവാസപുരം ശാന്തിനികേതനിൽ പരേതനായ എസ്.ഗോവിന്ദന്റെ (റിട്ട. ഹെഡ്മാസ്റ്റർ, ശിവഗിരി എച്ച്.എസ്.എസ്) ഭാര്യയും റിട്ട. ഹൈക്കോടതി ജസ്റ്റിസ് ജി. ശശിധരന്റെ മാതാവുമായ വി. സത്യഭാമ (93 ) നിര്യാതയായി. മറ്റുമക്കൾ : പരേതയായ ജി. സാഹിതി, ജി. ശാന്തിലാൽ. മരുമക്കൾ : എസ്. ഉഷാകുമാരി, പരേതനായ കെ. അശോകൻ, ലീന. സംസ്കാരം ഇന്ന് രാവിലെ 10 ന്.