sasidharan-nair

കള്ളിക്കാട്. മൈലക്കര രണ്ടാംതോട് സരസമംഗലം വീട്ടിൽ ശശിധരൻ നായർ (67) നിര്യാതനായി.ഭാര്യ: ​ നിർമ്മല. മക്കൾ: ​ ജിത്തു ,അജിത്, ശരണ്യ, ലക്ഷമി. മരുമക്കൾ :ജ്യോതിഷ്‌കുമാർ, അഭിലാഷ് കുമാർ സഞ്ചയനം ​ ഞായറാഴ്ച.8 .30 ന്‌