കോവളം : വെങ്ങാനൂർ, ചാവടി നട ഞാലറ ഗോവിന്ദമന്ദിരത്തിൽ ജി.തങ്കപ്പൻ നായർ (90) നിര്യാതനായി ഭാര്യ പരേതയായ ശ്രീ നന്ദിനിയമ്മ . മക്കൾ സുഷമ, അനിത, അനിൽകുമാർ. മരുമക്കൾ പരേതനായ പരമേശ്വരൻ നായർ, ജയചന്ദ്രൻ. കെ. ആർ, പത്മിനി എസ്.ആർ. . സംസ്‌കാരം ഇന്ന് രാവിലെ 1030 ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.