ചാരുംമൂട്: താമരക്കുളം കിഴക്കേമുറി (കൊച്ചുവീട്ടിൽ മേലതിൽ) സുകുമാരപിള്ള (68) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സജികുമാർ, സസ്യ. മരുമക്കൾ: ശ്രീവിദ്യ, വേണു. സഞ്ചയനം 6 ന് രാവിലെ 8 ന്.