മാവേലിക്കര: മാങ്കാംകുഴി പൂന്തോപ്പിൽ അരുൺലാലിന്റെ ഭാര്യ വിനീത.എസ് (26 ) നിര്യാതയായി. പിതാവ്: വിജയൻ, മാതാവ്: സുപ്രഭ. സഞ്ചയനം 5ന് രാവിലെ 8ന്.