ammi


കുട്ടനാട്.മുട്ടാർ കളത്തിൽ പറമ്പിൽ ജോയിച്ചന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മിണി–63) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് മുട്ടാർ കുമരംചിറ സെന്റ് തോമസ് പള്ളിയിൽ. മക്കൾ : ജിഷ, നിഷ, ആശ, ജോബിൻ. മരുമക്കൾ : മോഹൻ, അനില്‍ ൽ ചെമ്പോല , ജോസി തോമസ്.