ഓച്ചിറ:പ്രയാർവടക്ക് മങ്കടശ്ശേരിൽകിഴക്കേതിൽ രാജു (58) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് ഭാര്യ:വത്സല.മക്കൾ:വീണ,വിപിൻ.മരുമകൻ:സുമേഷ്.സഞ്ചയനം 9ന് രാവിലെ 8ന്