കോട്ടയം: ആയുർവ്വേദ വകുപ്പ് റിട്ട ഉദ്യോഗസ്ഥൻ ആർപ്പൂക്കര ഈസ്റ്റ് പടന്നയിൽ പി.എം.ബാബു (72) നിര്യാതനായി. ഹരിപ്പാട് ആറാട്ടുപുഴ പടന്നയിൽ കുടുംബാംഗമാണ്. ഭാര്യ: അമ്മിണി (റിട്ട മൃഗ സംരക്ഷണ വകുപ്പ്) മക്കൾ: ബോബി (കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കോട്ടയം). ആശാ ദേവി. മരുമക്കൾ: കെ.ഷാജി, ഷിജി ചന്ദ്രൻ (ബി.എസ്.എൻ.എൽ, കോട്ടയം). സഞ്ചയനം ശനിയാഴ്ച രാവിലെ ഒൻപതിന്.