ചെന്നിത്തല കിഴക്കേവഴി നനാട്ട് ഫൈനാൻസ് കോശിമാമ്മന്റെ മകൻ എം.ഫിലിപ്പോസ് (റിട്ട.മിലട്ടറി,75)നിര്യാതനായി.സംസ്കാരം പിന്നിട്.ഭാര്യ.റോസമ്മ .മക്കൾ:ബിന്ദു ജോൺ,മാമ്മൻ ഫിലിപ്പ്.മരുമക്കൾ:ജോൺ കെ.ടി,ജിഷ മാമ്മൻ.