sarada

ഇലിപ്പക്കുളം : മണ്ണടിശ്ശേരിത്തറയിൽ പരേതനായ ശങ്കരന്റെ ഭാര്യ ശാരദ (80) നിര്യാതയായി. മക്കൾ: ഉഷ, രമ, രവി. മരുമക്കൾ: രാജേന്ദ്രൻ, ബാബു, ആശ. സഞ്ചയനം : 8ന് രാവിലെ 8ന്.