indiramma


ചെറുതന : ആനാരി ഗീതാഭവനത്തിൽ പരേതനായ കെ.രവീന്ദ്രൻനായരുടെ ഭാര്യ ടി.എം.ഇന്ദിരാമ്മ (82,റിട്ട.ടീച്ചർ കെ.എ.എം.യു.പി.എസ് പല്ലന) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് ന് വീട്ടുവളപ്പിൽ.മക്കൾ:ഗീത,ഗിരിജ,ഗാഥ.മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, വിജയകുമാർ,ഋഷികേശൻ
സഞ്ചയനം 12ന് രാവിലെ 8.30 ന്