rf

ഹരിപ്പാട്: ഡാണാപ്പടി തെക്കേ താമരവേലിൽ പരേതനായ ഫിലിപ്പോസ് തങ്കച്ചന്റെ ഭാര്യ പെണ്ണമ്മ തങ്കച്ചൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഡാണാപ്പടി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഫിലിപ്പ്, സജി എബ്രഹാം. മരുമക്കൾ: മറിയാമ്മ ഫിലിപ്പ്, സാനു സജി.