മാവേലിക്കര: ചെന്നിത്തല കിഴക്കേവഴി പള്ളിയേമ്പിൽ കാർത്തികയിൽ വിമുക്തഭടൻ രാമചന്ദ്രൻപിള്ള (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിജയലക്ഷ്മിയമ്മ. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: ഗണേശ്, അഖിൽ.