ആലപ്പുഴ : തൈയിൽ മണിമന്ദിരത്തിൽ പ്രസാദചന്ദ്രൻ നായർ (92-റിട്ട. സീനിയർ സൂപ്രണ്ട്, വാട്ടർ ട്രാൻസ്പോർട്ട്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വലിയചുടുകാട്ടിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: പരേതനായ മധുകുമാർ, ബിന്ദു പ്രസാദ്. മരുമക്കൾ: പ്രീതി, രമേശ് (റിട്ട. ജില്ല ലേബർ ഓഫീസർ).