ചേർത്തല:മുനിസിപ്പൽ 29-ാം വാർഡ് ചിറ്റേഴത്ത് വീട്ടിൽ പരേതനായ നരസിംഹപൈയുടെ ഭാര്യ രത്നാഭായി(86)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30ന്.മക്കൾ:നാരായണപൈ(റിട്ട.എച്ച്.ഡി.എഫ്.സി ബാങ്ക്),വെങ്കിടേശ്വരപൈ(കെ.എസ്.ആർ.ടി.സി,ചേർത്തല),സരോജ,ജയാദേവി,ശോഭ.മരുമക്കൾ:മഞ്ജുലത,ബിന്ദു,വെങ്കിടേശ്വരപൈ,മോഹൻകമ്മത്ത്,കുമാരപൈ.