jhff
കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ പ്രതീതാത്മക ശില്പമായി വേഷമിട്ടിരിക്കുന്ന കലാകാരനെ കൗതുകത്തോടെ വീക്ഷിക്കുന്ന ബൈക്ക് യാത്രികൻ .

ആലപ്പുഴ നഗരത്തിലെ കനാൽക്കരകളിലെ ശില്പ നിർമ്മിതികൾ തകർക്കുന്നതിനെതിരെ സിവിൽ സ്റ്റേഷനു മുന്നിൽ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ പ്രതീതാത്മക ശില്പമായി വേഷമിട്ടിരിക്കുന്ന കലാകാരനെ കൗതുകത്തോടെ വീക്ഷിക്കുന്ന ബൈക്ക് യാത്രികൻ .