krishnaveni

തുറവൂർ: കോളശ്ശേരി വട്ടത്തറയിൽ രാമചന്ദ്രൻ നായരുടെ ഭാര്യ പുതുപ്പാടിയിൽ കൃഷ്ണവേണി ( കൃഷ്ണമ്മ, 63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വളമംഗലം പുതുപ്പാടി വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, അനന്തകൃഷ്ണൻ.മരുമകൾ :രജനി.