ആലപ്പുഴ: വടക്കനാര്യാട് നേതാജി കണക്കൂർ ശ്രീനിവാസിൽ പരേതനായ ശങ്കരനാരായണപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ഉമയമ്മ,ശ്രീകുമാർ, ഷീല, ശശികുമാർ. മരുമക്കൾ: രാമചന്ദ്രൻ, ശ്രീകുമാരി, അഞ്ജലി, പരേതനായ ചന്ദ്രശേഖരക്കുറുപ്പ്.