kumudham

ആലപ്പുഴ:പാതിരപ്പളളി ഉത്രാടം വീട്ടിൽ ആർ.ഓമനക്കുട്ടൻ പിളളയുടെ ഭാര്യ:കുമുദം (62) നിര്യാതയായി.മക്കൾ:സാബു,സുനിൽകുമാർ,ശോഭ.മരുമക്കൾ:ദീപ,വിദ്യ,ഉണ്ണിക്കൃഷ്ണൻ