ramakrishnan

മാന്നാർ:കുട്ടംപേരൂർ അരമ്പത്ത് രാമകൃഷ്ണൻ നായർ (95) നിര്യാതനായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ സരസ്വതിയമ്മ. മക്കൾ:ശ്രീദേവി(ഡൽഹി യൂണിേഴ്സിറ്റി),വേണുഗോപാൽ,ഗീത,മിനി,ഹരീഷ്. മരുമക്കൾ:സദാശിവൻ നായർ,ലളിത, ഗോപകുമാർ, രാധാകൃഷ്ണൻ,ഇന്ദു ഹരീഷ്.