mariyamma


തോനക്കാട്: കാഞ്ഞിരത്തിൻ മൂട്ടിൽ ഷാജി ഭവനത്തിൽ കെ.ജി. വർഗീസിന്റെ ഭാര്യ മറിയാമ്മ (65) നിര്യാതയായി.സംസ്‌കാരം പിന്നീട്.മക്കൾ: ഷാജി വർഗ്ഗീസ്,ഷിജു ചാക്കോ.മരുമക്കൾ: സീബാ.എസ്.വർഗ്ഗീസ്,ബെൻസി തോമസ്