obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് മാനവം നെടുങ്ങാട്ട് പരേതനായ പരമേശ്വരന്റെ ഭാര്യ സുമതി (88) നിര്യാതയായി.മക്കൾ:ഉമാവതി,ചന്ദ്രിക,ശോഭന,അജിത,അജയൻ,ജിബി,ഷിബു.മരുമക്കൾ:മുരളി,സുതൻ,ബൈജു,റീന, ശശികുമാർ,മായ,പരേതനായ ശശിധരൻ.