തുറവൂർ.കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് തുറവൂർ കുന്നത്ത് വീട്ടിൽ പരേതനായ മോഹനന്റെ (പത്രം ഏജന്റ് )മകൻ സൂരജ് മോഹൻ(35) നിര്യാതനായി. ഭാര്യ.ശ്രീലേഖ. മക്കൾ.ഹാസ്‌നി,ഹാസ്‌ലി.മാതാവ്.സാവിത്രി.