മാവേലിക്കര: കല്ലിമേൽ കളീക്കൽ തെക്കതിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ഭവാനിപ്പിള്ള (91) നിര്യാതയായി. മക്കൾ: പരേതനായ കേശവപിള്ള, രവീന്ദ്രൻപിള്ള, ശശിധരൻപിള്ള, നിർമ്മലാദേവി, മധുസൂദനൻപിള്ള, സുശീലാദേവി. മരുമക്കൾ: ചന്ദികാദേവി, ശ്രീകുമാരി, ജയശ്രീ, ബാലചന്ദ്രപ്രസാദ്, ഗീതാകുമാരി, പരേതനായ ശശിധരൻപിള്ള. സഞ്ചയനം 12ന് രാവിലെ 9ന്.