കുട്ടനാട് : വേഴപ്ര പ്ളാങ്കരയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ദേവയാനി(62)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ..രാജേഷ്,രാഗിണി,രതീഷ്. മരുമക്കൾ.നീതു,അനിയൻകുഞ്ഞ്,രമ്യ.