a

മാവേലിക്കര: പാറക്കുളങ്ങര ചരുവിളയിൽ ശിവദാസന്റെ ഭാര്യ ജയശ്രി (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കണ്ണൻ, ഗായത്രി. സഞ്ചയനം 11ന് രാവിലെ 9ന്.