കറ്റാനം : ഭരണിക്കാവ് തെക്കുതറയിൽ കളിക്കൽ പരേതനായ കുട്ടപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കൾ : സുമതിക്കുട്ടിയമ്മ, സുശീലാമ്മ, സുരേഷ് ചന്ദ്രൻപിള്ള, ശിവൻ പിള്ള. മരുമക്കൾ : ശ്രീദേവി, സുധാകുമാരി, പരേതരായ വാസുദേവൻപിള്ള, ചന്ദ്രശേഖരൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.