മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴവടക്ക് ചെങ്കിലാത്ത് കുരുവിള ജോൺ (89) നിര്യാതനായി. ഭാര്യ : മാർഗരറ്റ് കുരുവിള. മക്കൾ: രാജേഷ്, റാണി. മരുമക്കൾ: സുമിനി, അനിൽ. സംസ്ക്കാരം പിന്നീട്.