somanpillai

ആലപ്പുഴ : മുതുകുളം തെക്ക് സോമപുരത്ത് പരേതനായ നാരായണപിള്ളയുടെ മകൻ സോമൻപിള്ള ( 67, ബെസ്റ്റ് ബേക്കറി, പുല്ലുകുളങ്ങര) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മകൾ : സോമിമോൾ, മരുമകൻ : പ്രജിത്ത്. സഞ്ചയനം 12ന് രാവിലെ 8ന്.