ഓലകെട്ടിയമ്പലം : കോട്ടയിൽ പരേതനായ ശ്രീധരന്റെ ഭാര്യ ജി. കുഞ്ഞമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൾ : കുശലകുമാരി. മരുമകൻ : പരേതനായ പത്മകുമാർ.