ആലപ്പുഴ ജില്ലയിൽ പ്ലസ് ടു പരീക്ഷക്ക് നൂറ് ശതമാനം വിജയം നേടിയ അമ്പലപ്പുഴയിലെ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് മധുരം പങ്കുവെക്കുന്നു.
ആലപ്പുഴ ജില്ലയിൽ പ്ലസ് ടു പരീക്ഷക്ക് നൂറ് ശതമാനം വിജയം നേടിയ അമ്പലപ്പുഴയിലെ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർഥികൾ സന്തോഷം പങ്കുവെക്കുന്നു.