tv-r

അരൂർ:എഴുപുന്ന ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പിള്ളേഴത്ത് വിട്ടിൽ പ്രിയംവദ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശിവദാസൻ, ഷീല, രാജു, ഗീത മരുമക്കൾ: ബിന്ദു, സുരേന്ദ്രൻ ,അജിത, ദിലീപ് നീരാഴിത്തറ.