devaki

കായംകുളം: പളളിക്കൽ ചെങ്ങാലിപ്പളളിൽ കിഴക്കതിൽ പരേതനായ ശിവരാമന്റെ ഭാര്യ ദേവകി (82) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 5 ന് .മക്കൾ:ഗോപാലൻ,​​രമണി,മോഹന‍ൻ,​വത്സല,,​മുരളി.മരുമക്കൾ:വത്സല,​പ്രകാശൻ,​​ശ്രീദേവി,​വിജയൻ,ജലജ.സഞ്ചയനം തിങ്കളാഴ്ച