ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് ശേയസ് ഭവനിൽ ബലരാമക്കുറുപ്പ്(69)നിര്യാതനായി.ഭാര്യ:ഗിരിജ.മകൾ:ലിജ.മരുമകൻ:രാജേഷ്.സഞ്ചയനം 12ന് രാവിലെ 10.30ന്.