വള്ളികുന്നം: ഇലിപ്പക്കുളം നാണിഭവനത്തിൽ വി.കെ രാഘവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: പരേതയായ നാണിക്കുട്ടി.മക്കൾ:ഹരീഷ് കുമാർ,ബീന.മരുമക്കൾ:ഗീത,ബാബു .സഞ്ചേനം 13ന് രാവിലെ 8 ന്.