ചേപ്പാട്:കണിച്ചനല്ലുർ ചക്കാലത്തറയിൽ സദാശിവൻ (55) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.ഭാര്യ : സുജാത. മക്കൾ:അമൽ,അഖില,അമിത.മരുമകൻ:രാജീവ്