ആലപ്പുഴ:പല്ലന കുമാരകോടി കെ.എ.എം.യു.പി.സ്കൂൾ ലോക്കൽ മാനേജരും മുൻ പ്രഥമാദ്ധ്യാപകനുമായ തോട്ടപ്പളളി ഇടപ്പുരയിൽ കെ.എൻ.ചെല്ലപ്പൻ വൈദ്യൻ (97) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ .ഭാര്യ പരേതയായ ആർ.വസുമതി (റിട്ട.അദ്ധ്യാപികകെ.എ.എം.യു.പി.സ്കൂൾ )മക്കൾ:പ്രൊഫ:ലേഖ (എസ്.എൻ.കോളേജ് ചേർത്തല)സി.വിധു (ഗവ.പ്ളീഡർ &പബ്ളിക് പ്രോസിക്യുട്ടർ ആലപ്പുഴ) മരുമക്കൾ:അഡ്വ:പി.ആർ റോയ്(റിട്ട.ഡെപ്യൂട്ടി ഡയറക്ടർ പി ആർ ഡി) ഡോ:സി.ഗംഗ(മെഡിക്കൽ ആഫീസർ ഗവ.ആയുർവേദ ഡിസ്പെൻസറി ,പറവൂർ)