ചേപ്പാട് :ശ്രീരാഗത്തിൽ (ചക്കോലിൽ) ജയക്യഷ്ണൻ (65) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:മാധുരി.മക്കൾ:വിശാഖ്,ഹിലാരി.മരുമകൻ:മിഥുൻ.സഞ്ചയനം16ന് രാവിലെ 9ന്