ചേർത്തല : മുഹമ്മ പഞ്ചായത്ത് 16-ാം വാർഡ് വടക്കേ കണ്ടനാട്ട് പൊന്നമ്മ (93)നിര്യാതയായി. മക്കൾ:വിശാലാക്ഷിയമ്മ, തുളസി,ഗിരിജാദേവി,ഓമനക്കുട്ടൻ,ശശികുമാർ,ഉണ്ണിക്കൃഷ്ണൻ.മരുമക്കൾ:ഗോപിനാഥക്കുറുപ്പ്,കരുണാകരൻനായർ, രാമചന്ദ്രൻ നായർ,ചന്ദ്രിക,ഷീല,മഞ്ജു.