kamalamma


മണ്ണാറശാല:തുലാംപറമ്പ് വടക്ക് കുന്നേൽവടക്കതിൽ ഭാസ്‌കരപിള്ളയുടെ ഭാര്യ കമലമ്മ (64) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് മക്കൾ:ശശികുമാർ (ബിജു),സതീഷ് കുമാർ.മരുമകൾ: ബിന്ദു