ഭഗവതിപ്പടി :പത്തിയൂർ തോട്ടം നെടുവേലിൽ കെ.ഭാനു (60) നിര്യാതനായി.മക്കൾ:ബിനു,ബിനിത.മരുമക്കൾ:നീതു,ശിവകുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്