കുറത്തികാട് :ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ തച്ചൻപറമ്പിൽ ഗോകുലത്തിൽ ജെ. മുരളീധരൻ(57)നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :ഗീത.മക്കൾ: ഗോകുൽ (എസ്.എൻ സെൻട്രൽ സ്‌കൂൾ, ചെറുകുന്നം), രാഹുൽ.