photo

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഇടവനത്തറ വീട്ടിൽ പരേതനായ ഇ.വി.കുമാരന്റെ ഭാര്യ കാർത്ത്യായനി(93)നിര്യാതയായി.മക്കൾ:രാധാമണി,അശോകൻ,രേണുക,രമാദേവി.മരുമക്കൾ: രമണൻ,ലീനാകുമാരി,പുഷ്പാംഗദൻ,ശ്രീനിവാസൻ.