obituary

ചേർത്തല:മുഹമ്മ കരപ്പുറം കുടുംബാംഗം മാന്നാർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ പുത്തൻപുരക്കൽ ഔസേഫിന്റെ ഭാര്യ ജെസമ്മ (61)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുഹമ്മ സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ.മക്കൾ:ജിൻസോ,ജീന.മരുമക്കൾ:റാണി,ലോറൻസ്.